Thazhvaram Manpoove by Ajith Paulson ♡ ♫ published on 2016-08-04T19:06:07Z Movie : Jackpot Music Director : Ilayaraja Singer : K. J Yesudas, K. S Chithra Year : 1993 © all rights belong to their respective owners താഴ്വാരം മണ്‍പൂവേ തീകായും പെണ്പൂവേ മൂടല്‍ മഞ്ഞുമായി ഓടും തെന്നലായി തേടീ നിന്നെയെന്‍ ആരാമങ്ങളില്‍ ഞാന്‍ ഓരോരോ രാത്രിയും ഓരോരോ മാത്രയും (താഴ്വാരം...) പുല്കൊടികളെ മഞ്ഞുമണികള്‍ പുല്കുമീ തീരമോ അന്തിമലരിന്‍ ചെങ്കവളിലെ തുമ്പിതന്‍ മൌനമോ പൂപളുങ്കിന് ചില്ലുപാത്രം നെഞ്ഞിലേറ്റും വീഞ്ഞിനോ വീഞ്ഞു തോല്കും ദേവഗാനം ഈറനാക്കും ചുണ്ടിലോ ലഹരിയേതിനോ മധുരമേതിനൊ ഹൃദയസംഗമം ഹാ പ്രണയബന്ധനം കൂടാരം കുന്നിന്മേല് കൂടെറും മോഹങ്ങള്‍ മിന്നാമിന്നികള്‍ മിന്നും രാത്രിയില്‍ വാതില്പാളികള് മൂടും തെന്നലേ നിന് രാമഞ്ചം സുന്ദരം രോമാഞ്ചം ചാമരം ഏലമണികള്‍ ചൂരൂപകരും ഏഴിലം പാലയും പാലനിഴലില്‍ പീലിയുഴിയും പാപ്പനം മൈനയും മൈനപാടും നാട്ടുചാറ്റും ഏറ്റുനില്ക്കും പൊയ്കയും പൊയ്കയോരും തുണ്ട്ചുണ്ടില് പൂക്കള്‍ നുള്ളും യാമവും അതിമനോഹരം രതിമദാലാസം പ്രണയ സംഗമം ഹാ ഹൃദയ ബന്ധനം thaazhvaaram manpoove theekaayum penpoove moodal majnumaayi oodum thennalaayi thedi ninneyen aaraamangalil njan ororo raathriyum ororo maathrayum (thaazhvaaram) pulkodikale manjumanikal pulkumee theeramo anthimalarin chengavilile thumbithan maunamo poopalumkin chillu paathram nejilettum veenjino veenju tholkum deva gaanam eeranaakkum chundilo lahariyethino madhuramethino hridaya sangamam ha aa pranaya banthanam koodaaram kunninmel kooderum mohangal minna minnikal minnum raathiriyil vaathil paalikal moodum thennale nin raamanjam sundharam romanjam chaamaram (koodaaram) elamanikal chooru pakarum ezhilam paalayum paalanizhalil peeli uzhiyum paappanam mainayum maina paadum naattu chattum ettu nilkkum poikayum poikayoruam thundu chundil pookkal nullum yaamavum athimanoharam rathimadhaalasam pranaya sangamam ha aa hridaya banthanam (thaazhvaaram) Comment by sahlakhalid06 ☪️☪️ 2021-01-28T16:35:11Z Comment by sayanawyd 💞 2020-10-03T09:50:40Z Comment by arun cp love it 2020-05-03T01:07:40Z