പുള്ളിത്തൂവാല : Malayalam Audio Book by KathaCafe by KathaCafe published on 2017-03-14T20:35:34Z രണ്ടു വർഷം മുൻപ് നടന്ന ചില വിചിത്രമായ സംഭവങ്ങളും അതെ തുടർന്നുണ്ടായ ഇരട്ട സഹോദരിയുടെ ദാരുണ മരണവും മറന്നു വരുന്നതേ ഉണ്ടായിരുന്നുള്ളു ഹെലൻ സ്റ്റോണർ. എന്നാൽ വിചിത്രമായ സംഭവങ്ങൾ അതേപടി ആവർത്തിച്ചപ്പോൾ തന്റെ ജീവനിൽ ഭയന്ന് അവൾ ലണ്ടനിലെ ഏറ്റവും മികച്ച കുറ്റാന്വേഷകനെ സമീപിക്കുന്നു. സർ ആർതർ കൊനാൻ ഡോയൽ 1892-ൽ രചിച്ച "The Adventure of the Speckled Band" എന്ന ചെറുകഥയുടെ ശബ്ദാവിഷ്കാരം. https://www.kathacafe.com/collections/sherlock-holmes/products/speckled-band Genre Audiobooks